പെട്ടെന്ന് നിങ്ങളുടെ മൗസ് വര്‍ക്ക്
ചെയ്യാതിരുന്നാല്‍ നിങ്ങള്‍ എന്തുചെയ്യും........?
ചെറിയ 2 കീ കൊണ്ട് കീബോര്‍ഡ് മൗസ് ആക്കാം.
കീബോര്‍ഡില്‍ Alt+Left Shift+Num Lock
എന്ന button പ്രസ് ചെയ്യുക.
ഇപ്പോള്‍ നിങ്ങള്‍ക്ക് കീബോര്‍ഡില്‍ മൗസ് ലഭിച്ചിരിക്കുന്നു.
ചിത്രത്തില്‍ കാണുന്നത് പോലെ വലതു വശത്തുള്ള
1,2,3,4,6,7,8,9 എന്ന നമ്പറുകള്‍ ഉപയോഗിച്ച്
മൗസ് ഐക്കണ്‍ നീക്കാവുന്നതാണ്.
ഉപയോഗം കഴിഞ്ഞാല്‍ വീണ്ടും
Alt+Left Shift+Num Lock button ഇതുപോലെ ചെയ്യുക.
No comments:
Post a Comment